BREAKING NEWS ഇടപാടുകാർ പണയംവച്ച വസ്തുക്കളിന്മേൽ ഇരട്ടിതുകയ്ക്ക് വായ്പയെടുക്കും, പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അവധി പറഞ്ഞ് തിരികെ അയയ്ക്കും, തട്ടിയെടുത്തത് രണ്ടുകോടി രൂപ, ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ June 1, 2025
BREAKING NEWS ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ശാരീരികബന്ധത്തിന് ക്ഷണിച്ചു, വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭർത്താവ് June 1, 2025
BREAKING NEWS പങ്കാളിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 26കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി പ്രതികളുടെ വിജയാഘോഷം, നഗര മധ്യത്തിൽ പാട്ടും കൂത്തും ബഹളവും, പ്രതികൾക്കു അകമ്പടിയായി ബൈക്കുകളുടെയും കാറുകളുടെയും സംഘം May 23, 2025
BREAKING NEWS മകളെ വിവാഹം ചെയ്ത് നൽകാത്തത് പകയായി, മധ്യവയസ്കനെ ഓടിച്ചിട്ട് കുത്തി കുടൽമാല പുറത്തെടുത്ത് അയൽവാസി, മരണം ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കെ May 23, 2025
BREAKING NEWS മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊന്നു, പിന്നീട് വിദ്യാർത്ഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ചു, 24 കാരിയായ സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ May 23, 2025
BREAKING NEWS കുട്ടി പീഡനത്തിനിരയായത് അറിഞ്ഞില്ലെന്ന് അമ്മ , ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചത് സഹിക്കാനായില്ല, കുട്ടിയെ കൊലപ്പെടുത്തിയത് അവളുടെ ഭാവി ഓർത്ത് May 23, 2025
BREAKING NEWS വിശന്നിട്ട് കണ്ണുകണ്ടില്ല!! മോഷ്ടിക്കാൻ കയറിയതാണെന്നു ഒരു നിമിഷം കള്ളനങ്ങു മറന്നു, വേഗം ഒരു ഓംലറ്റ് അടിച്ച് അകത്താക്കി… ബീഫ്ഫ്രെെ ചൂടാക്കുന്നതിനിടെ സിസിടിവി കണ്ടതോടെ വന്ന കാര്യം ഓർമ വന്നത്, വേഗം കയ്യിൽ കിട്ടിയതും എടുത്ത് ഓടി… May 22, 2025
BREAKING NEWS ദേഹത്ത് മാരകവൈറസ് കുത്തിവച്ചു, മുഖത്ത് മൂത്രമൊഴിച്ചു, ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ചു, സഹകരിച്ചില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 40 കാരിയുടെ പരാതിയിൽ എംഎൽഎ മുനിരത്നയ്ക്കെതിരെ കേസ് May 22, 2025
BREAKING NEWS വായ്പ നൽകിയതിന് പ്രതിഫലമായി പഞ്ചായത്ത് നൽകി, 100 രൂപ മുദ്ര പേപ്പറിൽ പഞ്ചായത്തിന്റെ നടത്തിപ്പ് അധികാര കൈമാറ്റം, പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ് May 22, 2025
BREAKING NEWS കൊച്ചച്ചൻ പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞു!! അവർ തന്നെ തല്ലിയെന്നും പ്രതി, കുഞ്ഞിന്റെ കൊലപാതകവും പീഡനവും തമ്മിൽ ബന്ധമുണ്ടോന്നറിയാൻ അമ്മയെ ചോദ്യം ചെയ്യും May 22, 2025
BREAKING NEWS കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി, പ്രതിയുടെ കുറ്റസമ്മതം May 22, 2025