BREAKING NEWS ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്നിവ അന്വേഷണ പരിധിയിൽ March 22, 2026
BREAKING NEWS പലവട്ടം പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലൻ മാത്യുവും കുടുംബവും പാർട്ടി നേതാക്കളും ചേർന്ന് വിവാഹം കഴിക്കുമെന്ന് വാക്ക് തന്നു, ഗർഭം അലസിപ്പോയതോടെ കാലുമാറി, കേസ് എടുക്കാൻ നിർദേശിച്ച് എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കി- പരാതിക്കാരി March 22, 2026
BREAKING NEWS ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല, നിയമവിരുദ്ധമായി ഒരു കാര്യവും എന്റെ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല, തെറ്റുകാരാണെന്ന് തെളിഞ്ഞാൽ ഏത് ശിക്ഷ ഏറ്റു വാങ്ങിക്കാൻ തയ്യാറാണ്, ഞാൻ ഇവിടെ നെഞ്ചുവിരിച്ചുതന്നെ നിൽക്കുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ October 12, 2025
BREAKING NEWS മുസ്ലിം ഭീകരവാദിയെന്ന് അധിക്ഷേപിച്ച് മലയാളത്തിൽ വീട്ടുകാരെ തെറിവിളിച്ചു, ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയ മലയാള നടനും സുഹൃത്തുക്കൾക്കുമെതിരെ കേസ് October 12, 2025
BREAKING NEWS ഉണ്ണികൃഷ്ണൻ പോറ്റിയുമായി നീണ്ട വർഷത്തെ പരിചയം, ശബരിമലയിലേക്ക് സ്വർണം പൂശിയ വാതിൽ സംഭാവന ചെയ്തത് ആറ് വർഷം മുമ്പ്, കിട്ടിയ അവസരം പുണ്യമായി കരുതി, പോറ്റി കരസ്ഥമാക്കിയത് 40 പവനോളം സ്വർണം, വെളിപ്പെടുത്തലുമായി സ്പോൺസർ ഗോവർധൻ October 12, 2025
BREAKING NEWS ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് October 11, 2025
BREAKING NEWS മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ് October 11, 2025
BREAKING NEWS മദ്യലഹരിയിൽ മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, നിരവധി കേസുകളിൽ പ്രതിയായ യുവാവ് അമ്മാവനെ കൊലപ്പെടുത്തിയത് ക്രിക്കറ്റ് ബാറ്റിന് തലയ്ക്ക് അടിച്ച് October 11, 2025
BREAKING NEWS വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം, 25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ October 11, 2025
BREAKING NEWS ദ്വാരപാലക ശിൽപ്പങ്ങൾ വിൽപ്പന നടത്തിയതിനു പിന്നിൽ വമ്പൻ സ്രാവുകൾ, സ്വർണത്തിനല്ല പാളിയുടെ ദൈവിക ചൈതന്യത്തിനാണ് വില, 50 മുതൽ 100 കോടി നൽകി ഇവ സ്വന്തമാക്കാൻ ആവശ്യക്കാർ ക്യൂ നിൽക്കുകയാണ്, ശിൽപ്പ ഭാഗങ്ങള് സൂക്ഷിച്ചാൽ ശനിദോഷം മാറുമെന്ന വിശ്വാസതട്ടിപ്പും നടക്കുന്നുണ്ടെന്ന് ശിൽപ്പി മഹേഷ് പണിക്കർ October 10, 2025
BREAKING NEWS സ്വന്തം പാർട്ടിക്കാരുടെ കൊടുംക്രൂരതയ്ക്ക് ഒരിര കൂടി…രക്ഷപ്പെട്ടാലും കോമയിലാകാൻ സാധ്യത!!പുറമേക്കു പരുക്കില്ല, ആന്തരാവയവങ്ങൾ ഇടിച്ചുചതച്ചിരിക്കുകയാണ്, തലച്ചോറിൽ തീവ്ര രക്തസ്രാവം, ഇപ്പോഴും അബോധാവസ്ഥയിൽ, വിനേഷിനു അടുത്ത 48 മണിക്കൂർ നിർണായകം- ഡോക്ടർ October 10, 2025
BREAKING NEWS ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് വാങ്ങി നൽകിയത് ഏതാനും നാൾ മുൻപ്, പിന്നാലെ ആഡംബര കാറിനു വേണ്ടിയായി വഴക്ക്, വഴക്ക് മൂത്തപ്പോൾ 28 കാരൻ അച്ഛനെ തല്ലി, കലി കയറിയ പിതാവ് കയ്യിൽ കിട്ടിയ കമ്പിപ്പാര കൊണ്ട് തലയടിച്ച് പൊട്ടിച്ചു, ഗുരുതരാവസ്ഥയിലായ മകൻ ചികിത്സയിൽ, പിതാവിനായി അന്വേഷണം October 10, 2025