BREAKING NEWS

ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ടയിൽ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ പോലീസുകാരന്റെ ഭാര്യ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയിപ്രം സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പോലീസ്.

സുമയ്യ ഭർത്താവുപോലുമറിയാതെ ഓഹരി ട്രേഡിങ്ങിലേക്കിറങ്ങിയതോടെ 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. ഇത് തീർക്കാനായി ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തുവെന്നും പോലീസ് കണ്ടെത്തി.

ഇതിവിടെ മൂന്നുദിവസം മുമ്പ് ഒരു ലക്ഷം രൂപ ലതയോട് വായ്പ ചോദിച്ചിരുന്നു. ഇത് നൽകാതെ വന്നതിനെ തുടർന്ന് മാലയും വളകളും പണയം വെക്കാൻ ആവശ്യപ്പെട്ടു. ഇതും വിസമ്മതിച്ചതോടെ വീട്ടിൽ അതിക്രമിച്ചു കയറി ആഭരണങ്ങൾ കവർന്നശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. അതേസമയംസ്വർണാഭരണങ്ങൾ കണ്ടെടുക്കാൻ ഇന്ന് പോലീസ് ക്വാർട്ടേഴ്സിൽ പരിശോധന നടത്തും.

‘എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല… നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്!! കൊറീന എന്നെ വിളിച്ചു പറഞ്ഞത് സമ്മാനത്തിന് ശരിയ്ക്കും അർഹിച്ചിരുന്ന ആളാണ് താങ്കളെന്ന്’- തള്ളിമറിച്ച് ട്രംപ് വീണ്ടും

 

BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026