കാട്ടിൽ സ്ഫോടനം നടത്തി ഷൂട്ടിങ്…, പുലിവാല് പിടിച്ച് കാന്താര ടീം…!!! അനുമതിയില്ലാതെ സെറ്റ് ഇട്ടു…, പരാതിയുമായി നാട്ടുകാർ…,, നിർമാതാക്കൾക്ക് പിഴ ചുമത്തി…
ബെംഗളൂരു: അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്കു വനം വകുപ്പ് 50,000 രൂപ പിഴ ചുമത്തി. വനത്തിൽ സെറ്റിടാൻ അപേക്ഷ...