മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം…!!! പരിയാരത്ത് പോസ്റ്റ് മോർട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു… ഒരു കാരണവശാലും നടത്തില്ലെന്ന് കലക്ടറും ഉറപ്പുതന്നു… ഇന്നാണെങ്കിൽ കോൾ റെക്കോഡ് ചെയ്യുമായിരുന്നു… നവീൻ്റെ കുടുംബം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ടു നല്‍കിയ മറുപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് നവീന്‍ ബാബുവിൻ്റെ കുടുംബം. പരിയാരം മെഡിക്കല്‍ കോളജില്‍...