മാനസിക സുഖം.., അഭിപ്രായ വ്യത്യാസങ്ങൾ.., കഠിന പ്രയത്നം…!!! നിങ്ങളുടെ ഇന്ന് (02-02-2025)
അശ്വതി: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, സന്താനങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാം, ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളില്‍ നഷ്ടം സംഭവിക്കാം. ഭരണി: സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാടുകള്‍...