വീണ്ടും കലാപം..!!! ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി..!!! തകർത്തത് ബംഗ്ലാദേശ് സ്ഥാപകനും രാഷ്ട്രപതിയും ആയിരുന്ന മുജീബുർ റഹ്മാൻ്റെ വസതി….
ധാക്ക: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന...