പോലീസുകാർക്ക് വേറെ നിയമം…!!! ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴ ഒടുക്കേണ്ട..!! ഡിജിപിയുടെ നിർദേശം… വി.ഐ.പി അകമ്പടിക്കടക്കം ഇളവ്…
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശം. വി.ഐ.പികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള...