LATEST UPDATES

വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും…നിങ്ങളുടെ ഇന്ന്… 24-02-2025

· · 1 min read
Share: Copied!

അശ്വതി: സാമ്പത്തിക ഇടപാടുകളില്‍ശ്രദ്ധ വേണം, സഹായ വാഗ്ദാനങ്ങള്‍ നല്‍കി പിന്നീട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും, വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ അലസത.

ഭരണി: ക്ഷേത്രദര്‍ശനം, സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍, ദൂരയാത്രകള്‍, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, ബന്ധുജനസൗഖ്യം എന്നിവയുണ്ടാകും.

കാര്‍ത്തിക: പുതിയ പദ്ധതികള്‍ തുടങ്ങാന്‍ ആലോചന തുടങ്ങും, സഹോദരങ്ങളുടെ സഹായം ലഭിക്കും, വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും.

രോഹിണി: വിഷമസന്ധികളെ പരിഹരിക്കും, കൂട്ടുവ്യാപാരത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കും, വിപരീതസാഹചര്യങ്ങളെ നയപരമായി മറികടക്കും.

മകയിര്യം: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ചിന്താശൂന്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്.

തിരുവാതിര: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടം, സഹായം ചെയ്തവരില്‍നിന്നും വിപരിതാനുഭവങ്ങളുണ്ടാകും.

പുണര്‍തം: ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും, സാമ്പത്തിക കാര്യങ്ങളില്‍ മുന്‍ കരുതലുകള്‍ വേണം, എടുത്തുച്ചാടി പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളരുത്.

പൂയം: വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല.

ആയില്യം: ജീവിതപങ്കാളിയുടെ നേട്ടത്തില്‍ അഭിമാനം തോന്നും, നാല്‍ക്കാലികള്‍ മൂലം നേട്ടമുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.

മകം: വിവാഹക്കാര്യങ്ങളില്‍ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്, സഹോദരഗുണം, വാക്കുകള്‍ യാഥാര്‍ഥ്യമാകും, ആഘോഷവേളകളില്‍ പൂര്‍വ സുഹൃത്തുക്കളെ കണ്ടുമുട്ടും.

പൂരം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, സുഹൃത്തുക്കളുടെ സഹായത്താല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും, ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികളില്‍ നേട്ടങ്ങളുണ്ടാകും.

ഉത്രം: ആശയക്കുഴപ്പങ്ങളുള്ള പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ സാധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും.

അത്തം: ദൂരസ്ഥലങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, പിതാവുമായി അഭിപ്രായഭിന്നത, മാതാവിനോട് സ്നേഹം വര്‍ധിക്കും, ഉത്സാഹത്തോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും.

ചിത്തിര: ചിരകാലഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും, ഉന്നത വ്യക്തികളുമായി അടുത്തബന്ധം പുലര്‍ത്തും, വാക്കുകളെ സൂക്ഷിച്ചുപയോഗിക്കണം, യാത്രകളുണ്ടാകും.

ചോതി: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.

വിശാഖം: വിവരസാങ്കേതിക രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ബന്ധുജനങ്ങളുടെ പിന്തുണ വര്‍ധിക്കും, സന്താനഗുണം.

അനിഴം: കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, ചിന്താശൂന്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്, സഹായവാഗ്ദാനങ്ങള്‍ ലഭിക്കും.

തൃക്കേട്ട: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമൂഹത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും. സഹായം ചെയ്തവരില്‍നിന്നും വിപരിതാനുഭവങ്ങളുണ്ടാകാം.

മൂലം: സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരും, സുഹൃത്തുക്കള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും.

പൂരാടം: തൊഴില്‍മേഖലയിലെ വിഷമസന്ധികളെ പരിഹരിക്കും, കൂട്ടുവ്യാപാരത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരെ തേടേണ്ടതായി വരും, സഹോദരഗുണം.

ഉത്രാടം:കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ ഈശ്വരനുഗ്രഹത്തോടെ പൂര്‍ത്തിയാക്കും, ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

തിരുവോണം: മനസമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം, ആശ്രിതരായവരില്‍നിന്ന് മോശം അനുഭവങ്ങളുണ്ടാകാം, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്.

അവിട്ടം: ബന്ധുജനങ്ങളെ കണ്ടുമുട്ടും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സഹോദരങ്ങള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും, ആരോഗ്യപരമായി ബുദ്ധിമുട്ടുകളുണ്ടാകും.

ചതയം: സാമ്പത്തിക വിനിമയത്തില്‍ ആശയക്കുഴപ്പമുണ്ടാകരുത്, ആത്മാര്‍ഥ സ്നേഹിതരെ ലഭിക്കും, സഹായവാഗ്ദാനങ്ങള്‍ ലഭിക്കും.

പുരുരുട്ടാതി: സാമ്പത്തിക പ്രശ്‌നങ്ങളെ തരണം ചെയ്യും, കായികമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ഏതുവിഷയവുംപഠിച്ചിട്ടുവേണം പ്രാവര്‍ത്തികമാക്കാന്‍.

ഉത്രട്ടാതി: സഹോദരങ്ങളുടെ സഹായം സുഹൃത്തുക്കളുടെ പിന്തുണ എന്നിവയുണ്ടാകും, നവമാധ്യമങ്ങളില്‍ ശ്രദ്ധേയ നിലപാടുകള്‍ കാഴ്ചവയ്ക്കും.

രേവതി: ആശയങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനാകും, സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയും, ബന്ധുജനങ്ങളുടെ കൂടിച്ചേരല്‍ സന്തോഷപ്രദമാകും.

കൂടുതൽ വിവരങ്ങൾക്ക്-
ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി -9995373305
വാട്ട്സാപ്പ്- 8075211288

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026