LATEST UPDATES

കൊച്ചിയിൽ ഹോട്ടലിൽ വൻ തീപിടിത്തം: ആളുകളെ ഒഴിപ്പിച്ചു.. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു..

· · 1 min read
Share: Copied!

കൊച്ചി: കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം. ഫോറം മാളിന് എതിർവശത്തുള്ള എംപയർ പ്ലാസ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ പൂർണ്ണമായും അണച്ചു. ഇരുചക്രവാഹനം അടക്കം മൂന്നു വാഹനങ്ങൾ ഭാഗികമായി കത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇത് ആളിപ്പടരുകയായിരുന്നു. ഹോട്ടലിന്റെ മറ്റൊരു വശത്ത് കൂടിയാണ് താമസക്കാരെ ഉൾപ്പെടെ ഒഴിപ്പിച്ചത്. ആർക്കും പരുക്കോ മറ്റ് കാര്യങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറം മാളില്‍നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 

പത്താം ക്ലാസുകാരുടെ യാത്രയയപ്പ് കളറാക്കാൻ കഞ്ചാവും!!, പോലീസിന്റെ കൈ തിരിച്ചൊടിച്ച് കഞ്ചാവ് വിൽപനക്കാരൻ, ലഹരി ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളും വിൽപനക്കാരനും പിടിയിൽ

‘നേതൃതലത്തിൽ ഒറ്റപ്പെടുത്താൻ നീക്കമുണ്ടായി, താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ല… എനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ല’, വികാരാധീനനായി കെ സുധാകരൻ, കെപിസിസി അധ്യക്ഷനായി തുടരും

Huge fire broke out in a hotel in Kundannur, Kochi
fire Fire Accident kochi

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026