നിയമവിരുദ്ധമായും മനുഷ്യന് ജീവഹാനി വരുത്തുന്ന വിധവും ആംബുലൻസ് ഉപയോഗിച്ചു; സുരേഷ് ഗോപിക്കും ഡ്രൈവർക്കുമെതിരെ കേസ്
തൃശൂർ: ആംബുലൻസിൽ തൃശൂർ പൂരം നടക്കുന്ന വേദിയിലേക്കെത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. തൃശൂർ സിറ്റി ഈസ്റ്റ് പോലീസാണ് കേസെടുത്തത്. സുരേഷ് ഗോപിക്ക് പുറമേ അഭിജിത്ത്...