വീടിനു സമീപം യുവാക്കളുടെ പരസ്യ മദ്യപാനം; ചോദ്യം ചെയ്ത ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു, ഭാര്യയ്ക്കും പെൺമക്കൾക്കും നേരെ വടികൊണ്ട് ആക്രമണം
കോഴിക്കോട്: വീടിനുസമീപത്തെ പരസ്യ മദ്യപാനം ചോദ്യംചെയ്തതിന് ഗൃഹനാഥനെയും ഭാര്യയേയും പെണ്‍മക്കളെയും യുവാക്കള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. കൊയിലാണ്ടി പന്തലായനി സ്വദേശി ശ്രീവല്‍സം വീട്ടില്‍ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനും നേരെയാണ്...