ഡർബനിൽ സഞ്ജുവിന്റെ വെടിക്കെട്ട്; 47 ബോളിൽ സെഞ്ചുറി, അതിവേഗ സെഞ്ചുറിയിൽ നായകനെ മറികടന്നു; പഴങ്കഥയാക്കി റെക്കോഡുകൾ
ഡർബൻ: ഡർബനിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. 47 പന്തിൽ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആദ്യ...