ബാഡ്മിന്റൻ താരങ്ങൾക്ക് ഭോപ്പാലിലെത്താൻ ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ വിമാനത്തിനെടുക്ക്; ഒഡെപെക്കിന് നിർദേശം നൽകി കായിക മന്ത്രി
തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. ട്രെയിനിൽ ടിക്കറ്റ് കൺഫേമാകാതെ വന്നതോടെ വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ...