‘ഗെയിം ചേഞ്ചര്‍’ പ്രീ-റിലീസ് ഇവന്റ്; റാം ചരണ്‍- ശങ്കര്‍ ചിത്രത്തിന് വിജയാശംസകളുമായി ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍
റാം ചരണ്‍- ശങ്കര്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയായ ഗെയിം ചേഞ്ചറിന്റെ ഗംഭീരമായ പ്രീ-റിലീസ് പരിപാടി ജനുവരി 4ന് രാജമുണ്ട്രിയില്‍ നടന്നു. ശ്രീ വെങ്കിടേശ്വര...




