ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകളുടെ ബ്ലൗസ് അഴിപ്പിക്കുന്ന ആചാരവും തിരികെ കൊണ്ടുവരാന്‍ സുകുമാരന്‍ നായര്‍ പറയുമോ? രൂക്ഷ വിമര്‍ശനവും പരിഹാസവുമായി സോഷ്യല്‍ മീഡിയ; സമുദായ നേതാക്കള്‍ ബീറ്റ ജനറേഷന്റെ കാലമെത്തിയത് അറിയാത്തവര്‍!
കോട്ടയം: ആചാര സംരക്ഷണത്തിന്റെ പേരില്‍ സുകുമാരന്‍ നായര്‍ക്കെതിരേ വ്യാപക വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ആചാരങ്ങള്‍ നവീകരിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ നൂറ്റാണ്ടുകളുടെ അന്ധവിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്നു എന്നാണു സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്....




