ഉത്തരവാദിത്വം വേണ്ട പദവി, മാനസികമായി താൻ തളർന്നിരിക്കുകയാണ്, തഹസില്‍ദാര്‍ പദവി മാറ്റി നൽകണമെന്നാവശ്യവുമായി നവീന്‍ബാബുവിന്റെ ഭാര്യ
കോന്നി: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന ആവശ്യവുമായി എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ഇതു സംബന്ധിച്ച് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാർ...