വക വെക്കാതെ സതീശൻ – ഷാഫി പറമ്പിൽ പക്ഷം ..!!! എതിർപ്പുമായി ചെന്നിത്തലയും ശശി തരൂരും… !! നേതൃത്വത്തിൽ പല തലകളും ഉരുളും…!!
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് കനത്ത തിരിച്ചടിയായെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വം. കനത്ത ഗ്രൂപ്പിസവും ഉൾപ്പോരും വിനയായതായും നേതൃത്വം വിലയിരുത്തുന്നു. ഐ ഗ്രൂപ്പ് നേതാക്കൾ കൂട്ടത്തോടെയും...