ലബനനിൽ ഇസ്രയേൽ ആക്രമണം തുടർക്കഥയാകുന്നു; വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് - ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം...