Social icon element need JNews Essential plugin to be activated.

WebDesk

‘ഞാൻ പറയുന്ന കേട്ട് ഒന്നും തോന്നരുത്, പൊങ്കാലയിടരുത്, പ്ലീസ്…, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ തിലക് വർമയേക്കാൾ കേമൻ സഞ്ജുവായിരുന്നു’

പ്ലേയിങ് ഇലവനിൽ ഇനി പന്ത് വേണ്ട, സഞ്ജു സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു- സഞ്ജയ് ബംഗാർ

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് ഇനി സാധ്യതകളില്ലെന്നു പ്രവചിച്ച് ടീം ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ...

കൂട്ടുകാർക്കൊപ്പം കളിക്കവേ തെരുവുനായയെ കണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ന് കി​ണ​റ്റി​ൽ വീ​ണു ദാരുണാന്ത്യം

കൂട്ടുകാർക്കൊപ്പം കളിക്കവേ തെരുവുനായയെ കണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ന് കി​ണ​റ്റി​ൽ വീ​ണു ദാരുണാന്ത്യം

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ തു​വ്വ​ക്കു​ന്നി​ലെ മു​ഹ​മ്മ​ദ് ഫ​സ​ൽ (9) ആ​ണ് മ​രി​ച്ച​ത്. തൂ​വ​ക്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം...

ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്…!!! ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല… ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ…!!!

ഖേദം പ്രകടിപ്പിച്ചാൽ തീരുമോ.. ? പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ശരിയല്ല…!! വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയത്…!!! ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണ്…!! ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍….

കൊച്ചി: സിനിമാ താരം ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍. തന്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണെന്നും, തന്റെ...

കാനഡയെ ചുറ്റിക്കറങ്ങി നടക്കുന്ന റഷ്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് പൂർണ സംരക്ഷണം..,  ‘യുഎസും കാനഡയും ഒരുമിച്ചാൽ ഗംഭീര രാഷ്ട്രമാകും….!!! കാനഡക്കാർക്കിഷ്ടം  യുഎസിൻ്റെ 51–ാമത് സംസ്ഥാനമാകാനാണ്…!!!  ആ പഴയ ‘ഓഫർ’ ആവർത്തിച്ച് ട്രംപ്…!!!

വാഷിങ്ടൻ ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി വച്ച അവസരം മുതലെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആ പഴയ ‘ഓഫർ’ ആവർത്തിച്ചു: കാനഡയെ...

നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറി രണ്ടു മരണം, പരുക്കേറ്റവരുടെ നില ​ഗുരുതരം, മരിച്ചത് കണ്ണൂർ ഉളിക്കൽ സ്വദേശികൾ, അപകടം വിവാഹവസ്ത്രങ്ങളെടുത്ത് തിരിച്ചുവരുന്നതിനിടെ

നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറി രണ്ടു മരണം, പരുക്കേറ്റവരുടെ നില ​ഗുരുതരം, മരിച്ചത് കണ്ണൂർ ഉളിക്കൽ സ്വദേശികൾ, അപകടം വിവാഹവസ്ത്രങ്ങളെടുത്ത് തിരിച്ചുവരുന്നതിനിടെ

മട്ടന്നൂർ: കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരുക്ക്. കർണാടക...

Page 149 of 381 1 … 148 149 150 … 381