പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു, ഈ ഒരവസരം തന്നതിന് നന്ദി, എന്റെ പ്രിയ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി… പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോടും കുടുംബത്തിനോടുമുള്ള തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ...