കള്ളം പറഞ്ഞ് പണം കടംവാങ്ങി, തിരിച്ചു നൽകിയില്ല, യുവതിയെ സഹപ്രവർത്തകൻ പർക്കിങ് ലോട്ടിൽവച്ച് കുത്തിക്കൊലപ്പെടുത്തി, പണം കടംവാങ്ങിയത് അച്ഛനു സുഖമില്ലെന്നു പറഞ്ഞ്
മുംബൈ: കള്ളം പറഞ്ഞ് പണം കടം വാങ്ങിയ ബിപിഒ കമ്പനി ജീവനക്കാരിയെ സഹപ്രവർത്തകൻ കുത്തിക്കൊലപ്പെടുത്തി. പുണെ യേർവാഡയിലെ 'ഡബ്ല്യൂ.എൻ.എസ്. ഗ്ലോബൽ' കമ്പനിയിലെ ജീവനക്കാരി ശുഭദ കോദാരെ(28)യെയാണ് സഹപ്രവർത്തകനായ...




