എഡിഎം വിവാദങ്ങൾക്കിടെ കണ്ണൂർ കലക്ടർക്ക് കേന്ദ്രപരിശീലനത്തിനു പോകാൻ സർക്കാർ അനുമതി, പരിശീലനം സെക്രട്ടറി തല പ്രൊമോഷനുവേണ്ടി, സംസ്ഥാനത്തുനിന്ന് പരിശീലനത്തിൽ പങ്കെടുക്കുന്ന ആറ് ഐഎഎസ് ഉദ്യോഗസ്ഥരിലൊരാൾ അരുൺ കെ വിജയൻ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിപി ദിവ്യയോടൊപ്പം ഉൾപ്പെട്ടിരുന്ന കണ്ണൂർ കലക്ടർ അരുൺ കെ. വിജയനു കേന്ദ്രപരിശീലനത്തിനു പോകാൻ സർക്കാർ അനുമതി. ഡിസംബർ...