ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ എതിർത്ത് കോൺഗ്രസും സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും, സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി, ഇന്ത്യയുടെ നാനാത്വം തകർക്കുമെന്ന് എസ്പി, ബില്ല് ജെപിസിക്കു വിടാൻ തീരുമാനം
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിനെ എതിർത്തുകൊണ്ട് കോൺഗ്രസും...