‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കടല്‍ പോലൊരാള്‍’…. മുഖ്യമന്ത്രി എത്തിയിട്ടും പാട്ട് നിർത്തിയില്ല…!!! വേദിയിൽ ഇരുത്തിയും പുകഴ്ത്തി പാടി…
തിരുവനന്തപുരം: ‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കടല്‍ പോലൊരാള്‍’ - സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം ഊറ്റുകുഴിയില്‍ നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍ട്രല്‍...




