BREAKING NEWS
മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്നു പ്രാഥമിക നിഗമനം.., പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.., വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും
BREAKING NEWS
“ഇത്ര വെപ്രാളപ്പെട്ട് സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ….. 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ…എന്താണ് കളക്ടർക്ക് പറയാനുള്ളത് എന്ന് കേക്കാല്ലോ”… ഗോപൻ സ്വാമിയുടെ സമാധിയിൽ സമാധാനമുണ്ടാക്കാനെത്തിയ കലക്റ്റർക്കു ചുറ്റും കോഴിക്കുഞ്ഞുങ്ങളുടെ ചാകര
BREAKING NEWS
6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു..
BREAKING NEWS
ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍…!! മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം .. ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം കണ്ടെത്തി… പുറത്തെടുത്ത് പോസ്റ്റ്മോർട്ടം…
BREAKING NEWS
ഇനി സമാധാനത്തിൻ്റെ ദിനങ്ങൾ…!!! ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു… പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ… ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടു