BREAKING NEWS

ഹോട്ടലിൽ മദ്യസൽക്കാരിത്തിനിടെ ഗുണ്ടകൾക്ക് മുന്നിൽ സിഐമാർ തമ്മിലടിച്ചു..!!! ഷാഡോ ടീമും ചേർന്നതോടെ കൂട്ടത്തല്ല്..!! സ്ഥലത്തുനിന്ന് മാറ്റിയത് ഗുണ്ടകൾ…!! പരിപാടിയിൽ പങ്കെടുക്കാൻ കുടുംബസമേതം എസ്പിയും എത്തി…!!

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരള പൊലീസിന് നാണം കെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്തുവരുന്നു. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടകൾക്ക് മുന്നിൽ സിഐമാരുടെ തമ്മിലടിയാണ് പൊലീസിന് നാണക്കേടുണ്ടാക്കുന്നത്. ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യസൽക്കാരത്തിനിടെ പൊലീസ് തേടുന്ന ഗുണ്ടകൾക്കൊപ്പം മദ്യലഹരിയിൽ ആണ് ഇൻസ്പെക്ടർമാർ തമ്മിലടിച്ചത്.

ഇവർക്കെതിരെ നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി നിർ‌ദേശിച്ചിട്ടുണ്ട്. 4ന് പേരൂർക്കട വഴയിലയിലെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഉടമ നടത്തിയ സൽക്കാരച്ചടങ്ങിലാണ് പൊലീസ് ആസ്ഥാനത്തെയും ജില്ലാ ക്രൈം ബ്രാഞ്ചിലെയും സിഐമാർ പങ്കെടുത്തത്. ക്രൈംബ്രാഞ്ച് സിഐക്കൊപ്പം പൊലീസിന്റെ ഷാഡോ ടീം അംഗങ്ങളുമുണ്ടായിരുന്നു.

ഇവർ പൊലീസ് ആസ്ഥാനത്തെ സിഐയെ നേരിടാനിറങ്ങിയതോടെ കൂട്ടത്തല്ലായി. തുടർന്ന് ഗുണ്ടാസംഘത്തിലെ ഒരാൾ ഇടപെട്ട് സിഐമാരെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. പിന്നാലെ ഒരു എസ്പി കുടുംബസമേതം ഉടമയുടെ സൽക്കാരത്തിനെത്തിയെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്കും ഡിജിപി നിർദേശം നൽകി. ഇവരുടെ അന്വേഷണ റിപ്പോർട്ടും ഇന്നലെ കൈമാറിയെന്നാണ് വിവരം.

കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ വാക്കുകേട്ട് കോഴിയെ ജീവനോടെ വിഴുങ്ങി..!!! യുവാവിന് ദാരുണാന്ത്യം..!! പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ ശരീരത്തിനുള്ളിൽ കോഴിയെ ജീവനോടെ കണ്ടെത്തി…!!!

റോഡുകളിലെ അപകടം കുറയ്ക്കാൻ മന്ത്രി മുന്നിട്ടിറങ്ങുന്നു..!! കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കും..!! സ്വിഫ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസ്..!!! സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി…!!!

ജില്ലാ കലക്റ്റർക്കും ഒരുമുഴം മുന്നേയെറിഞ്ഞു, കലക്റ്റർ അവധി പ്രഖ്യാപിക്കുന്നതിനും മണിക്കൂറുകൾ മുൻപ് തന്നെ കൂട്ടുകാർക്ക് അവധി കൊടുത്ത് ഒരു വിരുതൻ, തമാശയ്ക്ക് വ്യാജ വാർത്തയിട്ട 17 കാരനെ പോലീസ് ഉപദേശിച്ച് വിട്ടയച്ചു

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026