എംആർ അജിത്കുമാർ ‘മിസ്റ്റർ പെർഫെക്റ്റ്’?, ആരോപണങ്ങളിൽ കഴമ്പില്ല, സ്വർണക്കടത്ത് കേസിൽ അൻവറിന് തെളിവ് ഹാജരാക്കാനായില്ല, വിജിലെൻസിനും ഒന്നും കണ്ടെത്താനായില്ല, കവടിയാറിലെ ആഢംബര വീട് നിർമാണം എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്ത്
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാർ യാഥൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ...