‘നിങ്ങൾക്ക് തരാൻ ഇനി ഒന്നുമില്ല, മാക്സിമം വേക്കൻസികൾ തന്നുകഴിഞ്ഞു’ മുഖ്യമന്ത്രിയുടെ ഓഫിസ്, സെക്രട്ടേറിയറ്റിനു മുന്നിൽ കല്ലുപ്പിൽ മുട്ടുകുത്തിനിന്ന് സിപിഒ ഉദ്യോഗാർഥികളുടെ സമരം, ഒരാൾ കുഴഞ്ഞുവീണു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വനിതാ ഉദ്യോഗാർഥികൾ. സിപിഒ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കല്ലുപ്പിൽ മുട്ട് കുത്തി നിന്ന് ഉദ്യോഗാർഥികളുടെ...