‘ആ സിക്സറടിച്ചയാൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ’..!! ഓസ്ട്രേലിയയ്ക്കെതിരെ കൂറ്റൻ വിജയ സിക്സർ പറത്തിയ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിലിറങ്ങി അഭിനന്ദിച്ച് ആരാധകൻ.., സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് എത്തിയതാണെന്ന് മാത്രം…വീഡിയോ
ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ തകർപ്പൻ ഒരു വിജയ സിക്സർ പറത്തി ഇന്ത്യയെ ഫൈനലിലേക്കെത്തിച്ച കെഎൽ രാഹുലിനെ ഗ്രൗണ്ടിലിറങ്ങി അഭിനന്ദിക്കുന്ന ആരാധകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ....