BREAKING NEWS
ജാമുയി പീഡനക്കേസിൽ മുഖ്യപ്രതിയെ തേടിയിറങ്ങിയ പോലീസിന് അടിച്ചത് സൂപ്പർ ബംപർ!! നന്ദൻ യാദവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസിനു മുന്നിൽ കൊലക്കേസ് പ്രതിയായ പിതാവും കുടുങ്ങി, പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതി
BREAKING NEWS
സൂര്യാ ഫെസ്റ്റിവലിന്റെ അമരക്കാരനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
BREAKING NEWS
ഈ നാലു ദിവസമെന്നു പറയുമ്പോൾ ആർത്തവം കാരണമാണോ മന്ത്രി വിജയിക്കൊപ്പം പോകാത്തത്? അതൊക്കെ ഒരു കാരണമായി പരസ്യമായി പറയുന്നത് എന്തിനാണ്? ശസ്ത്രക്രിയയെ തുടർന്ന് ലണ്ടൻ യാത്ര ഉപേക്ഷിച്ച വ്യവസായ മന്ത്രിയെ പരിഹസിച്ച് ഡിഎംകെ വനിതാ നേതാവിന്റെ പരസ്യ പ്രസ്താവന വിവാദത്തിൽ
BREAKING NEWS
ആ പിന്നെ അരിക്കൊമ്പനെന്നു പറഞ്ഞാൽ കോൺഗ്രസുകാരുടെ അമ്മായിയപ്പനാണല്ലോ… മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണം? അക്രമകാരികളായ കാട്ടാനകളെ കൊല്ലണം, ആദ്യം സംരക്ഷണം നൽകേണ്ടത് ജനങ്ങളുടെ സ്വത്തിനും ജീവനും!! സർക്കാർ വേണ്ട നടപടി സ്വീകരിക്കണം- എംഎം മണി
BREAKING NEWS
പിണറായിക്കും റിയാസിനുമെതിരെയുള്ള അന്വേഷണത്തിന് എസ്ഐടി!! എച്ച്. വെങ്കടേഷ് നേതൃത്വം നൽകുന്ന ടീമിൽ എസ്.പി. വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ, പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശം, റിയാസിന്റെ സുഹൃത്തുക്കൾക്കെതിരെയും അന്വേഷണം