അസിം മുനീർ ഇനി പാക് സൈന്യത്തിന്റെ സർവാധികാരി, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് പദവി!! സൈനിക മേധാവിക്ക് സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ, ആണവ നിയന്ത്രണം സൈന്യത്തിന്, പദവിയെ ഇംപീച്ച് ചെയ്യാനോ, പിൻവലിക്കാനോ അധികാരം പാർലമെന്റിന് മാത്രം
ഇസ്ലാമാബാദ്: സൈനിക മേധാവിക്ക് രാജ്യത്തെ സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ. ഇതോടെ സൈനിക മോധാവിയായ അസിം മുനീറിന് മുൻ സൈനിക മേധാവികളേക്കാൾ അധികാരപരിധി ലഭിക്കും....










































