ഉത്സവ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടി, കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
കണ്ണൂർ: അഴീക്കോട് ഉത്സവ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരുക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു....





































