കൂടും കുടുക്കയും ഉപേക്ഷിച്ച് രായ്ക്ക് രാമാനം ദുബായിക്ക് രക്ഷപെട്ടു!! പിഎസ്എല്ലിലെ വിദേശതാരങ്ങൾ രക്ഷപ്പെട്ടത് ലഗേജുകൾ പാക്കിസ്ഥാനിൽ തന്നെ ഉപേക്ഷിച്ച്
ലഹോർ: പാക്കിസ്ഥാനിൽ പിഎസ്എൽ കളിക്കാനെത്തിയ വിദേശതാരങ്ങൾ സ്വന്തം ലഗേജുപോലും പാക്കിസ്ഥാനിൽ ഉപേക്ഷിച്ച് രാജ്യം വിട്ടെന്നു റിപ്പോർട്ട്. ഇവർക്കായി പ്രത്യേകം ഒരുക്കിയ വിമാനങ്ങളിൽ പാക്കിസ്ഥാനിലുള്ള വിദേശ താരങ്ങളെല്ലാം ദുബായിലേക്കു...