“എല്ലാവർക്കും… നന്ദി എന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇനി രണ്ട് ചുവടുകൾ കൂടി.. ഇന്ത്യ’’- സഞ്ജു!! ‘എന്റെ ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച ഓരോരുത്തരോടും… പകരമൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പ്രകടിപ്പിക്കുന്നവരോടും… എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ നന്ദി പറയുന്നു’- ചാരു
മുംബൈ: ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ മത്സരത്തിൽ അവിസ്മരണീയ ഇന്നിങ്സിനു ലഭിച്ച അഭിനന്ദനങ്ങൾക്കും പ്രശംസകൾക്കും നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ...











































