ഒന്നര വർഷമായി ലിവ് ഇൻ പങ്കാളി, വിവാഹസാരിയേയും പണത്തെയും ചൊല്ലി തർക്കം, വിവാഹത്തിനു മണിക്കൂറുകൾ മുൻപ് പ്രതിശ്രുത വധുവിനെ വരൻ ഇരുമ്പുപൈപ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഭാവ്നഗർ (ഗുജറാത്ത്): സാരിയുടേയും പണത്തിന്റേയും പേരിലുണ്ടായ തർക്കത്തിൽ വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. പ്രതിശ്രുത വധു സോണി ഹിമ്മത് റാത്തോഡാണ് കൊല്ലപ്പെട്ടത്....










































