സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചത് പീഡന പരാതിയുമായെത്തിയ പെൺകുട്ടിയും ആൺസുഹൃത്തും- ക്രൈം ബ്രാഞ്ച്!! ആദ്യം താൻ സ്വയം ചെയ്തതെന്നും പിന്നീട് നിലപാട് മാറ്റി ഉറങ്ങിക്കിടന്ന തന്നെ ആക്രമിച്ചെന്നും സ്വാമി- കേസ് ഇനി പരിഗണിക്കുക വിചാരണക്കോടതിയിൽ
തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണ കോടതിക്കു കൈമാറി. നിലവിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം അഡീഷനൽ ചീഫ്...








































