വാളയാറിൽ അമ്മയും മകനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെത്തിയത് മയക്കുമരുന്ന് ഗുളിക, സിറിഞ്ച്, എംഡിഎംഎ!! ആമച്ചലിൽ എംഡിഎംഎ കണ്ടെത്തിയത് ബ്രഡ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിൽ- അറസ്റ്റിൽ
പാലക്കാട്: പാലക്കാട് വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി...





































