‘ഒപ്പം’ സിനിമയ്ക്ക് വേണ്ടി തന്റെ അനുമതിയില്ലാതെ ഫോട്ടോ ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു, പരാതിക്കാരിക്ക് ആൻറണി പെരുമ്പാവൂർ ഒരു ലക്ഷം രൂപയും കോടതി നടത്തിപ്പിനായി 68,0000 രൂപയും നൽകണം
തൃശൂർ: അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ തന്റെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം പരാതിക്കാരിക്കു നൽകണമെന്ന് കോടതി വിധിച്ചു....










































