Pathram Online
  • Home
  • NEWS
    316439

    ’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

    316434

    ‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

    316430

    പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ?

    316419

    ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു…

    316423

    ‘സൗദി വ്യോമാതിർത്തിയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കും’- ഹൂതികളുടെ ഭീഷണി; യെമനിൽ പോരാട്ടം രൂക്ഷം; മോക്ക തുറമുഖ നഗരം തിരിച്ചുപിടിച്ചെന്ന് സൗദി സഖ്യസേന

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസിയുമായി ബന്ധം, നേരിട്ടെത്തി കഞ്ചാവ് വാങ്ങി!! ഡിജിറ്റൽ തെളിവുകൾ പോലീസിന്… ക്രിസ്റ്റീന ലഹരി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

by pathram desk 5
April 2, 2025
A A
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസിയുമായി ബന്ധം, നേരിട്ടെത്തി കഞ്ചാവ് വാങ്ങി!! ഡിജിറ്റൽ തെളിവുകൾ പോലീസിന്… ക്രിസ്റ്റീന ലഹരി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ പിടിയിലായ യുവതിക്ക് നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസിയുമായി ബന്ധം, ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നേരിച്ച് ലഹരി കൈമാറിയിട്ടുണ്ടെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയുടെ യുവതിയുടെ മൊഴി. ഇരു താരങ്ങളുമായി യുവതിയ്ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിനു ലഭിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു.

പിടിയിലായ യുവതിയ്ക്ക് സിനിമ മേഖലയിലെ പല ഉന്നതരുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. എന്നാൽ ആലപ്പുഴയിലും വിതരണക്കാരെ എത്തിച്ചതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരി ക്കടത്ത് സംഘത്തിൻറെ മുഖ്യ കണ്ണിയായ തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയെയും എക്സൈസ് കസ്റ്റഡിയിലെടുത്തു. രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെത്തി.
‍
ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതി വെളിപ്പെടുത്തിയ നടന്മാർ ഉൾപ്പടെ സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണിൽ കണ്ടെത്തി. ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം.

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയിൽ നിന്ന് കഞ്ചാവുമായി എത്തിയത്. പോലീസ് അന്വേഷണത്തിൽ തായ്ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. കഞ്ചാവിന് പുറമേ ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയെന്നും പോലീസ് കണ്ടെത്തി.

Related Post

ചരിത്രം അറിയാത്തതുകൊണ്ടല്ല സിപിഎമ്മുകാര്‍ മലപ്പുറത്തിനെതിരെ നിരന്തരം വിഷം ചീറ്റുന്നത്, സ്വന്തം രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനാണ്,  ഒന്നോ രണ്ടോ പ്രസ്താവനകൾ കൊണ്ട്  ജില്ലയിലെ മതസൗഹാർദ്ദ പാരമ്പര്യം തകര്‍ക്കാന്‍ കഴിയില്ല, രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്

October 6, 2026

സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും, ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിന് പിന്നില്‍ എന്തായാലും കാരണമുണ്ടാകും- വി ശിവന്‍കുട്ടി

October 5, 2026
വേഗം പണം എടുത്തോ!!! അല്ലെങ്കില്‍ പാമ്പിനെ തുറന്നു വിടും, ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടി, ആറംഗ സംഘം അറസ്റ്റില്‍

October 4, 2026
വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് 78കാരിയുടെ മാല കവർന്നു; കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചു, നടക്കാതെ വന്നതോടെ വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു

October 2, 2026

പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ക്രിസ്റ്റീന. യുവതി ആലപ്പുഴയിൽ എത്തിയതിനു പിന്നിലും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയ്ക്ക് പുറമേ എറണാകുളത്തും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ക്രിസ്റ്റീന മൊഴി നൽകിയിട്ടുണ്ട്.

പ്രതികളിൽ നിന്ന് ലഭിച്ച ഹൈബ്രിഡ് കഞ്ചാവ്‌ മാരക ലഹരി വസ്തുവെന്നാണ് എക്സൈസ് പറഞ്ഞത്. ഹൈഡ്രോഫോണിക് കൃഷിരീതിയിൽ തായിലാൻഡിൽ വികസിപ്പിച്ചതാണ് ഇവ. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരി ഇതിന് ഉണ്ടെന്നും അത്കൊണ്ട് തന്നെ എംഡിഎംഎയേക്കാൾ അപകടകാരിയാണ് ഹൈബ്രിഡ് എന്ന് അന്വേഷണ സംഘം പറയുന്നു.

ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനി പിടിയിൽ, യുവതി കഞ്ചാവ് വില്പനയ്‌ക്കെത്തിയത് മക്കളോടൊപ്പം, പിടിയിലായത് സെക്സ് റാക്കറ്റിലെ പ്രധാന കണ്ണി

Tags: actor shine tom chackoCannabis arrestsreenath bhasi
SendShareTweetShare

pathram desk 5

Next Post
‘ഒപ്പം’ സിനിമയ്ക്ക് വേണ്ടി തന്റെ അനുമതിയില്ലാതെ ഫോട്ടോ ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിച്ചു, പരാതിക്കാരിക്ക് ആൻറണി പെരുമ്പാവൂർ ഒരു ലക്ഷം രൂപയും കോടതി നടത്തിപ്പിനായി 68,0000 രൂപയും നൽകണം

'ഒപ്പം' സിനിമയ്ക്ക് വേണ്ടി തന്റെ അനുമതിയില്ലാതെ ഫോട്ടോ ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിച്ചു, പരാതിക്കാരിക്ക് ആൻറണി പെരുമ്പാവൂർ ഒരു ലക്ഷം രൂപയും കോടതി നടത്തിപ്പിനായി 68,0000 രൂപയും നൽകണം

എന്തൊക്കെയാടാ നീയൊക്കെകൂടി കാണിച്ചുകൂട്ടുന്നത്!! ഒന്നുവല്ലെങ്കിലും 27 കോടി മുടക്കിയല്ലേ ടീമിലെത്തിച്ചത്, വാങ്ങിയ കാശിന്റെ നന്ദിയെങ്കിലും കാണിക്ക്… ലക്‌നൗ സൂപ്പർ ജയന്റ്സിന്‌റെ തേൽവിക്കു പിന്നാലെ പന്തിനെ ​ഗ്രൗണ്ടിലിട്ട് പൊരിച്ച് ഫ്രാഞ്ചൈസി ഉടമ- ചിത്രങ്ങൾ പുറത്ത്

എന്തൊക്കെയാടാ നീയൊക്കെകൂടി കാണിച്ചുകൂട്ടുന്നത്!! ഒന്നുവല്ലെങ്കിലും 27 കോടി മുടക്കിയല്ലേ ടീമിലെത്തിച്ചത്, വാങ്ങിയ കാശിന്റെ നന്ദിയെങ്കിലും കാണിക്ക്... ലക്‌നൗ സൂപ്പർ ജയന്റ്സിന്‌റെ തേൽവിക്കു പിന്നാലെ പന്തിനെ ​ഗ്രൗണ്ടിലിട്ട് പൊരിച്ച് ഫ്രാഞ്ചൈസി ഉടമ- ചിത്രങ്ങൾ പുറത്ത്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.