അനധികൃത മദ്യവിൽപ്പനെയെക്കുറിച്ചുള്ള വിവരം പോലീസിൽ വിവരം നൽകിയെന്ന സംശയം, രണ്ട് എൻജിനീയറിങ് വിദ്യാർഥികളെ കുത്തിക്കൊന്നു, 17 കാരനെ മർദ്ദിച്ചു
തമിഴ്നാട്: മയിലാടുതുറ മുട്ടത്ത് മദ്യവില്പന എതിർത്ത എൻജിനീയറിങ് കുത്തികൊന്നു. എൻജിനീയറിങ് വിദ്യാർഥികളായ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. മുൻപ് മദ്യവില്പന നടത്തുന്നവരുമായി വാക്കുതർക്കമുണ്ടായിരുന്നു....







































