‘കോൺഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് കള്ളപരാതി നൽകി ജോലി കളയുമെന്ന് സിപിഎം ഭീഷണിപ്പെടുത്തി…ബിഎൽഒമാരെ ബിജെപിയും സിപിഐഎമ്മും ദുരുപയോഗം ചെയ്യുന്നു, കോൺഗ്രസ് വോട്ടുകൾ ചേർക്കാതിരിക്കാനും നീക്കം’… എസ്‌ഐആർ പരിഷ്‌കരണത്തിനെതിരെ കോൺഗ്രസും മുസ്‌ലിം ലീഗും സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക (എസ്‌ഐആർ) പരിഷ്‌കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസും മുസ്‌ലിം ലീഗും. സർക്കാർ പേരിനാണ് കേസ് നൽകിയതെന്നും സുപ്രീം കോടതിയിൽ പോകുമെന്നും ഇതിനായി സുപ്രീം കോടതി...











































