ബിജെപി സർക്കാരിന്റെ ജോലിയും വേണ്ട, സ്ഥലവും വേണ്ട, തരാനുള്ളത് കാശായി തന്നാൽ മതി!! പാരിസ് ഒളിംപിക്സിലെ പ്രകടനത്തിനു വിനേഷ് ഫോഗട്ടിനു ലഭിക്കുക നാല് കോടി രൂപ
ചണ്ഡിഗഡ്: പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിന് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ സർക്കാർ ജോലിയും നഗരമധ്യത്തിൽത്തന്നെ വീടുവയ്ക്കാൻ സ്ഥലം നൽകാം എന്നീ ഓഫറുകൾ വേണ്ടെന്നുവച്ച് കോൺഗ്രസ്...











































