BREAKING NEWS
ഒരു സമയപരിധിയും കൂടാതെ ഇറാൻ- അമേരിക്ക വെടിനിർത്തൽ അനിശ്ചിതമായി നീട്ടുകയാണ്, ഉപരോധം തുടരും- ട്രംപ്, ഇറാൻ ആവശ്യപ്പെട്ടിട്ടില്ല, പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമില്ല, അത് ഒരു തന്ത്രമായിരിക്കാം- മുഹമ്മദ് ബാക്കർ ഖാലിബാഫ്
BREAKING NEWS
പുതിയ വീട് അടിച്ചുവാരാനെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയും യുവാവും ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ
BREAKING NEWS
ഉച്ചയ്ക്ക് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പറഞ്ഞിരുന്നത് 40 ഊണുകൾ, അതിനാൽ ദുരന്തത്തിൽ 30-40 ഓളം പേർ പെട്ടിട്ടുണ്ട്!! തെരച്ചിലിനിടെ പാടത്ത് രണ്ട് മൃതദേഹങ്ങൾ കൂടി…മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായകൾ, DNA സംഘം തൃശൂരിൽ, തിരിച്ചറിയാൻ പറ്റാത്ത മൃതദേഹങ്ങളിൽ DNA പരിശോധന
BREAKING NEWS
പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത് അടുത്തിടെ… ഭക്ഷണം കഴിക്കുന്നതിനിടെ ഓടിപ്പോയ കുട്ടിയുടെ പിറകെ പോകുന്നതിനെ വേറൊരു കുട്ടി പുറത്തുപോയി, സംസാര വൈകല്യമുള്ളതിനാൽ കുട്ടി അപകടത്തിൽപ്പെട്ടത് ടീച്ചർമാർ അറിഞ്ഞില്ല!! വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് പ്രീ സ്‌കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം
BREAKING NEWS
അഭിഷേകിന്റെ ശതകാഭിഷേകം (135*)… റൺമല കയറ്റാതെ 47 വാര അകലെ വച്ച് ഡൽഹിയെ എറിഞ്ഞു വീഴ്ത്തി ഇഷാൻ മലിംഗ, സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തേക്ക്