ആദ്യ കൊലയ്ക്ക് മുൻപ് ഉമ്മയെ കഴുത്തിൽ ഷാൾ മുറുക്കി മുഖം ഭിത്തിയിൽ ഇടിപ്പിച്ച് ബോധം കെടുത്തി മുറിയിൽ പൂട്ടിയിട്ടു? സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയത് ഉച്ചയ്ക്ക് ആഭരണം തരാമെന്ന വ്യവസ്ഥയിൽ… ഈ പണം ഉപയോഗിച്ച് ചുറ്റിക വാങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ അക്ഷരാർഥത്തിൽ നടുക്കിയ കൂട്ടക്കൊലയുടെ കാരണം തേടുകയാണ് പോലീസ്. തിങ്കളാഴ്ചയാണ് അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ...







































