‘ഫ്ലേവേഴ്‌സ് ഓഫ് അറേബ്യ’യും കേരളക്കരയിലേക്ക്, നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഈസ്റ്റേൺ ഇനി പുതിയ രൂപത്തിലും രുചിയിലും!
കൊച്ചി: നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ തനത് പാചക സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈസ്റ്റേൺ, പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകാനൊരുങ്ങുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ...






































