ലക്ഷ്മിയേയും സുധാകരനേയും വെട്ടിവീഴ്ത്തുമ്പോൾ 50 മീറ്റർ അകലെ എല്ലാം കണ്ടുകൊണ്ട് പേടിച്ചു വിറച്ച് ഒരാൾ…, ചെമ്പാമരയെ ഭയന്ന് കോടതിയിൽ മൊഴി നൽകാൻ തയാറാകാതെ പ്രധാന സാക്ഷി
ആലത്തൂർ: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് കേസിലെ പ്രധാന ദൃക്‌സാക്ഷി. പുറത്തിറങ്ങിയാൽ ചെന്താമര തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പോലീസ്...






































