BREAKING NEWS

കോൺ​ഗ്രസിൽ നടക്കുന്നത് ഓപ്പറേഷൻ സുധാകർ, എകെ ആന്റണിയുടെ മകൻ മത്സരിച്ചില്ലായിരുന്നെങ്കിൽ സ്വന്തം മണ്ഡലത്തിൽ ഒരു ലക്ഷത്തിൽപരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെ!! സുധാകരനെ മാറ്റാൻ തുനിഞ്ഞിറങ്ങുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്ക്- വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ: കോൺഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ചുകൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ‘ഓപ്പറേഷൻ സുധാകർ’ ആണെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ഒരു കോൺഗ്രസുകാരനെ പോലും ജയിപ്പിക്കാൻ കഴിയാത്ത ആളാണ്. എകെ ആന്റണിയുടെ മകൻ മത്സരിച്ചില്ലായിരുന്നെങ്കിൽ ഒരു ലക്ഷത്തിൽപരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും വെള്ളാപ്പള്ളി പരിഹസിച്ചപ.

അതേസമയം‌‌ കെ സുധാകരനെ ഇപ്പോൾ മാറ്റുന്നതിന്റെ താൽപര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളിൽനിന്ന് നല്ല ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരൻ. സുധാകരന്റെ നേതൃത്വത്തിൽ ഗംഭീര വിജയങ്ങൾ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാൻ പോകുമ്പോൾ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോൽക്കുമെന്ന് കരുതിയ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഇന്ത്യയുടെ ലക്ഷ്യം പൂർത്തിയായി, 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടു!! സർക്കാരിന് പൂർണ പിൻതുണ, വ്യാജ വാർത്തകളിൽ വ്യക്തത വരുത്തണം- സർവ്വകക്ഷിയോഗം അവസാനിച്ചു- യോ​ഗം പ്രധാനമന്ത്രിയുടെ അഭാവത്തിൽ

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026