നിങ്ങളുടെ ഇന്ന്: മകം നക്ഷത്രക്കാർക്ക് തൊഴില്‍പരമായി നേട്ടം, വിവിധ സ്രോതസുകളില്‍ നിന്ന് പണം വന്നെത്തും,
അശ്വതി: തര്‍ക്കങ്ങളില്‍ ഏവര്‍ക്കും സ്വീകാര്യമായ പരിഹാരം നിര്‍ദേശിക്കും, അയല്‍വാസികളുടെ പിന്തുണലഭിക്കും. ഭരണി: കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിചാരിക്കാത്ത യാത്രകള്‍, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകാം. കാര്‍ത്തിക: ദൂരയാത്രകള്‍, അപ്രതീക്ഷിത...








































