Pathram Online
  • Home
  • NEWS
    308768

    വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

    308764

    ‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

    308761

    ഇറാന്റെ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ആരോപണം; മോചിപ്പിക്കണമെന്ന് ഇറാൻ, വാദം തള്ളി ഖത്തർ

    308750

    ടിക്കറ്റെടുക്കാനെത്തിയപ്പോൾ ​ഗൂ​ഗിൽ പേ ആവശ്യപ്പെട്ട് യാത്രക്കാരൻ, ഇല്ലെന്നു പറഞ്ഞതോടെ കണ്ടക്ടറുടെ മൂക്കിനിട്ട് കൈ ചുരുട്ടി ഇടിച്ചു, ബസ് ഡ്രൈവറെയും മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതി, അറസ്റ്റ്

    308758

    ‘എങ്ങനെ തോന്നിയെടാ? ഹൊ നീ രണ്ടുപേരുടേയും ചോര കുടിച്ചില്ലേടാ…എത്ര കഷ്ടപ്പെട്ടാ ഈ പാവങ്ങൾ നിന്നെയൊക്കെ വളർത്തിയേ’; എഴുകുംവയലുകാർ മറക്കില്ല, പെരുമഴയും കൂരിരുട്ടും നിറഞ്ഞ ആ രാത്രിയും സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ട ആ മുഖങ്ങളും

  • CINEMA
    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ കുട്ടികളേയും സാധാരണക്കാരേയും കൊന്നൊടുക്കുന്നു!! സൈന്യത്തിനെതിരെ വ്യാജ പ്രചാരണം, മലയാളി മാധ്യമപ്രവർത്തകൻ നാ​ഗ്പൂരിൽ അറസ്റ്റിൽ, പിടിയിലായത് നിരോധിത സിപിഐ മാവോയിസ്റ്റ് അം​ഗം

by pathram desk 5
May 9, 2025
A A
ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ കുട്ടികളേയും സാധാരണക്കാരേയും കൊന്നൊടുക്കുന്നു!! സൈന്യത്തിനെതിരെ വ്യാജ പ്രചാരണം, മലയാളി മാധ്യമപ്രവർത്തകൻ നാ​ഗ്പൂരിൽ അറസ്റ്റിൽ, പിടിയിലായത് നിരോധിത സിപിഐ മാവോയിസ്റ്റ് അം​ഗം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനേയും സൈന്യത്തേയും വിമർശിച്ച് വ്യാജ പ്രചാരണം നടത്തിയ മലയാളി മാധ്യമപ്രവർത്തകൻ നാഗ്പൂരിൽ അറസ്റ്റിൽ. റെജാസ് എം ഷീബ സിദ്ദീഖി(26)നെയാണ് നാഗ്പൂരിലെ ലകദ്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. റെജാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തും നാഗ്പൂർ സ്വദേശിനിയുമായ ഇഷ കുമാരി(22)യും അറസ്റ്റിലായി

മക്തൂബ്, കൗണ്ടർ കറന്റ്സ്, ഒബ്സർവർ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളിൽ എഴുതുന്ന മാധ്യമ പ്രവർത്തകനാണ്. നാഗ്പൂരിലെ ഹോട്ടലിൽ നിന്നാണ് റെജാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസമായി ഇദേഹം നാഗ്പൂരിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നാഗ്പൂരിലെ വിവിധ ഇടങ്ങളിലെ ചിത്രങ്ങൾ ഇദേഹം പകർത്തിയെന്നും കണ്ടെത്തിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളിൽ കേന്ദ്ര- സംസ്ഥാനസർക്കാരുകൾ നടത്തുന്ന ഓപ്പറേഷൻ കഗാർ എന്ന പേരിലുള്ള സൈനിക നടപടിയെയും റെജാസ് വിമർശിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിൽ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നതിന് നീതി നൽകുമോയെന്നും റെജാസ് പറഞ്ഞതായും പോലീസ് എഫ്‌ഐആറിൽ പറയുന്നു.

പിടിയിലായ ഇയാൾ കേന്ദ്രസർക്കാർ യുഎപിഎ പ്രകാരം നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമാണ് എന്നാണ് ലകദ്ഗഞ്ച് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ റെജാസിനെ മെയ് 13 വരെ റിമാൻഡ് ചെയ്തു.

Related Post

വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

August 16, 2026
‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

August 16, 2026
ഇറാന്റെ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ആരോപണം; മോചിപ്പിക്കണമെന്ന് ഇറാൻ, വാദം തള്ളി ഖത്തർ

ഇറാന്റെ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ആരോപണം; മോചിപ്പിക്കണമെന്ന് ഇറാൻ, വാദം തള്ളി ഖത്തർ

August 16, 2026
ടിക്കറ്റെടുക്കാനെത്തിയപ്പോൾ ​ഗൂ​ഗിൽ പേ ആവശ്യപ്പെട്ട് യാത്രക്കാരൻ, ഇല്ലെന്നു പറഞ്ഞതോടെ കണ്ടക്ടറുടെ മൂക്കിനിട്ട് കൈ ചുരുട്ടി ഇടിച്ചു, ബസ് ഡ്രൈവറെയും മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതി, അറസ്റ്റ്

ടിക്കറ്റെടുക്കാനെത്തിയപ്പോൾ ​ഗൂ​ഗിൽ പേ ആവശ്യപ്പെട്ട് യാത്രക്കാരൻ, ഇല്ലെന്നു പറഞ്ഞതോടെ കണ്ടക്ടറുടെ മൂക്കിനിട്ട് കൈ ചുരുട്ടി ഇടിച്ചു, ബസ് ഡ്രൈവറെയും മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതി, അറസ്റ്റ്

August 16, 2026

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിച്ചു, രാജ്യത്തിനും സൈന്യത്തിനുമെതിരെ പ്രസ്താവനകൾ നടത്തി എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 192, 353(1)(യ), 353(2), 353(3) എന്നീ കുറ്റങ്ങൾ പോലീസ് കേസെടുത്തിരിക്കുന്നത്

അതേസമയം അറസ്റ്റിനിടെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ ഹി ഹു ഡിഫൈഡ് ഡെത്ത്: ലൈഫ് ആൻഡ് ടൈംസ് ഓഫ് പ്രൊഫ. ജി.എൻ. സായിബാബ, ദി ഗ്രേറ്റ് ലെഗസി ഓഫ് മാർക്സിസം-ലെനിനിസം: ലെനിൻ ഓൺ ദി സോഷ്യലിസ്റ്റ് സ്റ്റേറ്റ്, ഒൺലി പീപ്പിൾ മേക്ക് ദെയർ ഓൺ ഹിസ്റ്ററി എന്നീ പുസ്തകങ്ങളും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നിൽ രണ്ട് തോക്കുകൾ പിടിച്ച് റെജാസ് പോസ് ചെയ്തതായി പറയപ്പെടുന്ന ഒരു ടീ-ഷർട്ടും പോലീസ് പിടിച്ചെടുത്തു.

പക്ഷെ തോക്കുകൾ വ്യാജമാണോ യഥാർത്ഥമാണോ എന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, “ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങളോ മറ്റ് വസ്തുക്കളോ ശേഖരിച്ചതിന്” ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 149 പോലീസ് ഇട്ടിട്ടുണ്ട്. ഈ വകുപ്പിന് കീഴിലുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. റിമാൻഡ് അപേക്ഷയിൽ, തോക്കുകളുടെ ഉറവിടം നിർണ്ണയിക്കാൻ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം റെജാസിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നതനുസരിച്ച്, വിദ്യാർത്ഥിയായിരിക്കെ, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (SFI) ഭാഗമായി. പിന്നീട് തീവ്ര ഇടതുപക്ഷ ചായ്‌വുള്ളതായി കരുതപ്പെടുന്ന ഒരു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷനിൽ (DSA) ചേർന്നു. കൂടാതെ ‘നസാരിയ’ ജേണലിൽ നിന്നുള്ള ലഘുലേഖകൾ കണ്ടെത്തിയതായി എഫ്‌ഐആറിൽ പരാമർശിക്കുന്നുണ്ട്.

ഒറ്റക്കെട്ടായി നിൽക്കണം!! ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്നു പറയാൻ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത്, പാക്കിസ്ഥാൻറെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണു പ്രതിരോധിക്കുന്നത്, കേരളം ഏതു രീതിയിൽ സജ്ജമാകണമെന്നു തീരുമാനിക്കാൻ മന്ത്രിസഭ യോഗം

Tags: arrest
SendShareTweetShare

pathram desk 5

Next Post
പാക് സൈനിക മേധാവി അസിം മുനീറിർ പാക് കസ്റ്റഡിയിൽ? രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതി നടപടികൾക്കു വിധേയനാക്കുമെന്ന് സൂചന, അടുത്ത സൈനിക മേധാവി സാഹിർ ഷംഷദ് മിർസ?

രണ്ട് ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെട്ടു, വൻ ദുരന്തമൊഴിവായത് സ്കൂളുകൾ അടച്ചതിനാൽ!! യാത്രാ വിമാനങ്ങളെ പോലും കവചമാക്കി പാക് ആക്രമണം, ഉപയോഗിച്ചത് തുര്‍ക്കി ഡ്രോണുകള്‍, ഭട്ടിൻഡ സൈനിക കേന്ദ്രവും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു, ലക്ഷ്യമിട്ടത് 36 കേന്ദ്രങ്ങൾ, 300-400 ഡ്രോണികൾ ഉപയോ​ഗിച്ചു- ആക്രമണം ഇന്ത്യൻ സൈന്യം തകർത്തു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.